വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 11:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അന്നാളിൽ യിശ്ശാ​യി​യു​ടെ വേരു+ ജനങ്ങൾക്ക്‌ ഒരു അടയാളമായി* നിൽക്കും.+

      മാർഗ​ദർശ​ന​ത്തി​നാ​യി ജനതകൾ അവനി​ലേക്കു തിരി​യും,*+

      അവന്റെ വാസസ്ഥലം മഹത്ത്വ​പൂർണ​മാ​കും.

  • പ്രവൃത്തികൾ 17:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം അത്തരം അറിവി​ല്ലായ്‌മ കാര്യ​മാ​യെ​ടു​ത്തില്ല എന്നതു സത്യമാ​ണ്‌.+ എന്നാൽ ഇപ്പോൾ എല്ലായി​ട​ത്തു​മുള്ള മനുഷ്യ​രോ​ടു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം പ്രഖ്യാ​പി​ക്കു​ന്നു.

  • റോമർ 10:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കാരണം ജൂതനും ഗ്രീക്കു​കാ​ര​നും തമ്മിൽ ഒരു വ്യത്യാ​സ​വു​മില്ല.+ എല്ലാവ​രു​ടെ​യും കർത്താവ്‌ ഒരാൾത​ന്നെ​യാണ്‌. തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും കർത്താവ്‌ സമൃദ്ധമായി* കൊടു​ക്കു​ന്നു.

  • റോമർ 15:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ പറയുന്നു: ദൈവം സത്യവാ​നാ​ണെന്നു സാക്ഷ്യ​പ്പെ​ടു​ത്താൻ ക്രിസ്‌തു, പരിച്ഛേദനയേറ്റവരുടെ*+ ശുശ്രൂ​ഷ​ക​നാ​യി​ത്തീർന്നു. അവരുടെ പൂർവി​ക​രോ​ടു ദൈവം ചെയ്‌ത വാഗ്‌ദാനങ്ങൾക്ക്‌+ ഉറപ്പു​കൊ​ടു​ക്കാ​നും 9 ദൈവത്തിന്റെ കരുണ​യു​ടെ പേരിൽ ജനതകൾ ദൈവത്തെ മഹത്ത്വപ്പെടുത്താനും+ വേണ്ടി​യാ​യി​രു​ന്നു അത്‌. “അതു​കൊണ്ട്‌ ഞാൻ പരസ്യ​മാ​യി ജനതകൾക്കി​ട​യിൽ അങ്ങയെ വാഴ്‌ത്തി അങ്ങയുടെ നാമത്തി​നു സ്‌തുതി പാടും”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക