7 ഇസ്രായേല്യർ* സന്താനസമൃദ്ധിയുള്ളവരായി പെരുകിത്തുടങ്ങി. അവർ അസാധാരണമായി വർധിച്ച് ശക്തിയാർജിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ ആ നാട്ടിലെങ്ങും നിറഞ്ഞു.+
22 നിങ്ങളുടെ പൂർവികർ ഈജിപ്തിലേക്കു പോയപ്പോൾ അവർ 70 പേരായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായി നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു.+