പുറപ്പാട് 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “കൊല ചെയ്യരുത്.+ പുറപ്പാട് 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “ആരെങ്കിലും ഒരാളെ അടിച്ചിട്ട് അയാൾ മരിച്ചുപോയാൽ അടിച്ചവനെ കൊല്ലണം.+ സംഖ്യ 35:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+
31 മരണയോഗ്യനായ ഒരു കൊലപാതകിയുടെ ജീവനുവേണ്ടി നിങ്ങൾ മോചനവില വാങ്ങരുത്. അയാളെ കൊന്നുകളയണം.+