5 നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും, ജീവനുള്ള സൃഷ്ടികളോടെല്ലാം ഞാൻ കണക്കു ചോദിക്കും. ഓരോ മനുഷ്യനോടും അവന്റെ സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.+
14 ഒരാൾ സഹമനുഷ്യനോട് അത്യധികം കോപിച്ച് അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്ന് പിടിച്ചുകൊണ്ടുപോയിട്ടായാലും കൊന്നുകളയണം.+
13 നിങ്ങൾക്ക്* അയാളോടു കനിവ് തോന്നരുത്. നിരപരാധിയുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം നിങ്ങൾ ഇസ്രായേലിൽനിന്ന് നീക്കിക്കളയുകതന്നെ വേണം.+ അങ്ങനെ ചെയ്‌താൽ നിങ്ങൾക്കു നന്മ വരും.