21 ആരെങ്കിലും ഒരു മൃഗത്തെ അടിച്ചിട്ട് അതു ചത്തുപോയാൽ അവൻ അതിനു നഷ്ടപരിഹാരം കൊടുക്കണം.+ എന്നാൽ ഒരു മനുഷ്യനെയാണു കൊല്ലുന്നതെങ്കിൽ അവനെ കൊന്നുകളയണം.+
33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+
21ദാവീദിന്റെ കാലത്ത് തുടർച്ചയായി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെക്കുറിച്ച് ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്.”+