ലേവ്യ 26:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌താൽ+ 4 തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ് തരുകയും+ വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും. സുഭാഷിതങ്ങൾ 10:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്;+ദൈവം അതോടൊപ്പം വേദന* നൽകുന്നില്ല. യശയ്യ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ശ്രദ്ധിക്കാൻ മനസ്സു കാണിച്ചാൽ,നിങ്ങൾ ദേശത്തിന്റെ നന്മ ആസ്വദിക്കും.+
3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌താൽ+ 4 തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ് തരുകയും+ വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും.