ലേവ്യ 26:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘ഞാൻ നിങ്ങളെ കടാക്ഷിച്ച് നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി വർധിച്ചുപെരുകാൻ ഇടയാക്കും.+ നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും.+ സങ്കീർത്തനം 127:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മക്കൾ* യഹോവ നൽകുന്ന സ്വത്ത്;*+ഉദരഫലം ഒരു സമ്മാനം.+ സങ്കീർത്തനം 128:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നിന്റെ വീട്ടിൽ ഭാര്യ ഫലസമൃദ്ധിയുള്ള മുന്തിരിവള്ളിപോലെയും+നിന്റെ മേശയ്‌ക്കു ചുറ്റും പുത്രന്മാർ ഒലിവുതൈകൾപോലെയും ആയിരിക്കും.
9 “‘ഞാൻ നിങ്ങളെ കടാക്ഷിച്ച് നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി വർധിച്ചുപെരുകാൻ ഇടയാക്കും.+ നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും.+
3 നിന്റെ വീട്ടിൽ ഭാര്യ ഫലസമൃദ്ധിയുള്ള മുന്തിരിവള്ളിപോലെയും+നിന്റെ മേശയ്‌ക്കു ചുറ്റും പുത്രന്മാർ ഒലിവുതൈകൾപോലെയും ആയിരിക്കും.