വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അവരുടെ പാറ അവരെ വിറ്റുകളയുകയും+

      യഹോവ അവരെ ശത്രു​ക്കൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌ത​ല്ലോ.

      അല്ലായി​രു​ന്നെ​ങ്കിൽ ഒരുവന്‌ 1,000 പേരെ പിന്തു​ട​രാ​നാ​കു​മോ?

      ഇരുവർക്ക്‌ 10,000 പേരെ തുരത്താ​നാ​കു​മോ?+

  • യോശുവ 10:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ ഇസ്രായേ​ലി​ന്റെ മുന്നിൽനി​ന്ന്‌ ഓടി ബേത്ത്‌-ഹോ​രോൻ ഇറക്കം ഇറങ്ങു​മ്പോൾ യഹോവ ആകാശ​ത്തു​നിന്ന്‌ അവരുടെ മേൽ വലിയ ആലിപ്പ​ഴങ്ങൾ വർഷിച്ചു. അവർ അസേക്ക​യിൽ എത്തുന്ന​തു​വരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊ​ടു​ങ്ങി. വാസ്‌ത​വ​ത്തിൽ, ഇസ്രായേ​ല്യർ വാളു​കൊ​ണ്ട്‌ കൊന്ന​വരെ​ക്കാൾ കൂടു​ത​ലാ​യി​രു​ന്നു ആലിപ്പഴം വീണ്‌ മരിച്ചവർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക