-
ആമോസ് 5:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 നിങ്ങൾ ദരിദ്രനു ഭൂമി പാട്ടത്തിനു കൊടുത്ത് പണം ഈടാക്കുകയും*
അവന്റെ ധാന്യം കപ്പമായി വാങ്ങുകയും ചെയ്യുന്നു.+
അതുകൊണ്ട്, ചെത്തിയ കല്ലുകൊണ്ട് നിർമിച്ച നിങ്ങളുടെ വീടുകളിൽ നിങ്ങൾ താമസിക്കില്ല.+
നിങ്ങൾ നട്ടുപിടിപ്പിച്ച വിശേഷപ്പെട്ട മുന്തിരിത്തോട്ടത്തിലെ വീഞ്ഞു നിങ്ങൾ കുടിക്കുകയുമില്ല.+
-