വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 “നീ കുറെ വിത്തു​മാ​യി വയലി​ലേക്കു പോകും; എന്നാൽ കുറച്ച്‌ മാത്രമേ കൊയ്‌തു​കൊ​ണ്ടു​വരൂ.+ കാരണം വെട്ടു​ക്കി​ളി അവയെ​ല്ലാം തിന്നു​ക​ള​യും.

  • യിരെമ്യ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളു​ക​ളാ​യി​രു​ന്നു.+

      അവർ എല്ലു മുറിയെ പണി​യെ​ടു​ത്തു; ഒരു ഗുണവു​മു​ണ്ടാ​യില്ല.

      യഹോ​വ​യു​ടെ ഉഗ്ര​കോ​പം കാരണം,

      അവർക്കു കിട്ടിയ വിളവ്‌ കണ്ട്‌ അവർ നാണം​കെ​ടും.”

  • യോവേൽ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 വയലുകൾ നശിച്ചു​പോ​യി, നിലം ദുഃഖി​ച്ചു​ക​ര​യു​ന്നു;+

      ധാന്യ​മെ​ല്ലാം നശിച്ചു​പോ​യി, പുതു​വീ​ഞ്ഞു വറ്റി​പ്പോ​യി, എണ്ണ തീർന്നു​പോ​യി.+

  • ആമോസ്‌ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 നിങ്ങൾ ദരി​ദ്രനു ഭൂമി പാട്ടത്തി​നു കൊടു​ത്ത്‌ പണം ഈടാക്കുകയും*

      അവന്റെ ധാന്യം കപ്പമായി വാങ്ങു​ക​യും ചെയ്യുന്നു.+

      അതു​കൊണ്ട്‌, ചെത്തിയ കല്ലു​കൊണ്ട്‌ നിർമിച്ച നിങ്ങളു​ടെ വീടു​ക​ളിൽ നിങ്ങൾ താമസി​ക്കില്ല.+

      നിങ്ങൾ നട്ടുപി​ടി​പ്പിച്ച വിശേ​ഷ​പ്പെട്ട മുന്തി​രി​ത്തോ​ട്ട​ത്തി​ലെ വീഞ്ഞു നിങ്ങൾ കുടി​ക്കു​ക​യു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക