-
2 രാജാക്കന്മാർ 17:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 യഹോവ ഇസ്രായേലിന്റെ വംശജരെയെല്ലാം തള്ളിക്കളഞ്ഞു. ദൈവം അവരെ നാണംകെടുത്തുകയും അവർ നശിച്ചുപോകുന്നതുവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ച് തന്റെ മുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്‌തു.
-