33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+