7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് അവിടെ നിങ്ങളും വീട്ടിലുള്ളവരും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹാരം കഴിക്കുകയും+ നിങ്ങളുടെ അധ്വാനത്തെപ്രതി ആഹ്ലാദിക്കുകയും വേണം.+
35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്‌തില്ല.