വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഞങ്ങളുടെ പൂർവി​ക​രു​ടെ കാലം​മു​തൽ ഇന്നുവരെ ഞങ്ങൾ ഒരുപാ​ടു കുറ്റങ്ങൾ ചെയ്‌തു​കൂ​ട്ടി.+ ഞങ്ങളുടെ തെറ്റുകൾ കാരണം അങ്ങ്‌ ഞങ്ങളെ​യും ഞങ്ങളുടെ രാജാ​ക്ക​ന്മാരെ​യും പുരോ​ഹി​ത​ന്മാരെ​യും ചുറ്റു​മുള്ള രാജാ​ക്ക​ന്മാ​രു​ടെ കൈയിൽ ഏൽപ്പിച്ചു; ഞങ്ങളെ വാളിനും+ അടിമത്തത്തിനും+ കൊള്ളയ്‌ക്കും+ അപമാ​ന​ത്തി​നും ഇരയാക്കി. ഇന്നും അതുതന്നെ​യാ​ണു ഞങ്ങളുടെ അവസ്ഥ.+

  • ദാനിയേൽ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവേ, നീതി അങ്ങയു​ടേത്‌. ഞങ്ങൾക്കു​ള്ള​തോ, ഇന്നു കാണു​ന്ന​തു​പോ​ലെ നാണ​ക്കേ​ടും. അതെ, അങ്ങയോ​ട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ അടുത്തും അകലെ​യും ഉള്ള പല ദേശങ്ങ​ളി​ലേക്ക്‌ അങ്ങ്‌ ചിതറി​ച്ചു​കളഞ്ഞ ഇസ്രാ​യേൽ മുഴു​വ​നും യരുശ​ലേം​നി​വാ​സി​ക​ളും യഹൂദാ​പു​രു​ഷ​ന്മാ​രും ലജ്ജിത​രാ​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക