വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 10:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അക്കാലത്ത്‌ യഹോവ ഇസ്രാ​യേ​ലി​നെ അൽപ്പാൽപ്പ​മാ​യി മുറി​ച്ചു​ക​ള​യാൻതു​ടങ്ങി.* ഇസ്രാ​യേ​ലി​ലെ എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും ഹസായേൽ അവരെ ആക്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.+

  • 2 ദിനവൃത്താന്തം 36:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌ ദൈവം കൽദയ​രാ​ജാ​വി​നെ അവർക്കു നേരെ വരുത്തി.+ കൽദയ​രാ​ജാവ്‌ അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്‌+ അവർക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു.+ യുവാ​ക്ക​ളോ​ടോ കന്യക​മാ​രോ​ടോ പ്രായ​മു​ള്ള​വ​രോ​ടോ അവശ​രോ​ടോ കരുണ കാണി​ച്ചില്ല.+ ദൈവം സകലവും കൽദയ​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക