യോശുവ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 കൊമ്പുവിളിയുടെ ശബ്ദം* മുഴങ്ങുമ്പോൾ—ആ ശബ്ദം കേൾക്കുന്ന ഉടൻതന്നെ—നിങ്ങൾ എല്ലാവരും ഉച്ചത്തിൽ പോർവിളി മുഴക്കണം. അപ്പോൾ നഗരമതിൽ നിലംപൊത്തും.+ പടയാളികൾ ഓരോരുത്തരും നേരെ മുന്നോട്ടു ചെല്ലണം.” എബ്രായർ 11:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 വിശ്വാസത്താൽ അവർ, ഏഴു ദിവസം യരീഹൊയുടെ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപൊത്തി.+
5 കൊമ്പുവിളിയുടെ ശബ്ദം* മുഴങ്ങുമ്പോൾ—ആ ശബ്ദം കേൾക്കുന്ന ഉടൻതന്നെ—നിങ്ങൾ എല്ലാവരും ഉച്ചത്തിൽ പോർവിളി മുഴക്കണം. അപ്പോൾ നഗരമതിൽ നിലംപൊത്തും.+ പടയാളികൾ ഓരോരുത്തരും നേരെ മുന്നോട്ടു ചെല്ലണം.”