9“ഇസ്രായേലേ, കേൾക്കുക. ഇന്നു നിങ്ങൾ യോർദാൻ കടന്നുചെന്ന്+ നിങ്ങളെക്കാൾ വലുപ്പവും ശക്തിയും ഉള്ള ജനതകളെ ഓടിച്ചുകളയും;+ ആകാശത്തോളം എത്തുന്ന കോട്ടകളുള്ള മഹാനഗരങ്ങൾ നിങ്ങൾ പിടിച്ചടക്കും.+
2 മൂന്നു ദിവസം കഴിഞ്ഞ് അധികാരികൾ+ പാളയത്തിലെല്ലായിടത്തും ചെന്ന് 3 ജനത്തോട് ഇങ്ങനെ കല്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകവും എടുത്ത് ലേവ്യപുരോഹിതന്മാർ+ പോകുന്നതു കണ്ടാൽ ഉടൻ നിങ്ങൾ അതിനെ അനുഗമിച്ച് നിങ്ങളുടെ സ്ഥലത്തുനിന്ന് യാത്ര പുറപ്പെടണം.