-
യോശുവ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നെ യോശുവ ജനത്തിലെ അധികാരികളോടു കല്പിച്ചു: 11 “പാളയത്തിലെല്ലായിടത്തും ചെന്ന് ജനത്തെ ഈ കല്‌പന അറിയിക്കുക: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുക. കാരണം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കാൻ, മൂന്നു ദിവസം കഴിഞ്ഞ് നിങ്ങൾ യോർദാൻ കടക്കും.’”+
-