യോശുവ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ യരീഹൊയെയും അതിന്റെ രാജാവിനെയും അതിന്റെ വീരയോദ്ധാക്കളെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ യോശുവ 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പുരുഷന്മാർ, സ്ത്രീകൾ, ചെറുപ്പക്കാർ, പ്രായമായവർ, കാള, കഴുത, ആട് എന്നിങ്ങനെ നഗരത്തിലുള്ളതെല്ലാം അവർ വാളുകൊണ്ട് നിശ്ശേഷം നശിപ്പിച്ചു.+
2 യഹോവ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ യരീഹൊയെയും അതിന്റെ രാജാവിനെയും അതിന്റെ വീരയോദ്ധാക്കളെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+
21 പുരുഷന്മാർ, സ്ത്രീകൾ, ചെറുപ്പക്കാർ, പ്രായമായവർ, കാള, കഴുത, ആട് എന്നിങ്ങനെ നഗരത്തിലുള്ളതെല്ലാം അവർ വാളുകൊണ്ട് നിശ്ശേഷം നശിപ്പിച്ചു.+