24 അങ്ങനെ, അവരുടെ മക്കൾ ചെന്ന് ആ ദേശം കൈവശമാക്കി.+ അവിടെ താമസിച്ചിരുന്ന കനാന്യരെ അങ്ങ് അവർക്കു കീഴ്പെടുത്തിക്കൊടുത്തു.+ അവരുടെ രാജാക്കന്മാരെയും ആ ദേശത്തെ ജനതകളെയും അങ്ങ് അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർക്ക് അവരോട് എന്തും ചെയ്യാമായിരുന്നു.