40 മലനാട്, നെഗെബ്, ഷെഫേല,+ മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങൾ യോശുവ അധീനതയിലാക്കി. അവിടത്തെ എല്ലാ രാജാക്കന്മാരെയും യോശുവ കീഴടക്കി. അവിടെയെങ്ങും ആരെയും ബാക്കി വെച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെതന്നെ,+ ശ്വസിക്കുന്ന എല്ലാത്തിനെയും യോശുവ നിശ്ശേഷം സംഹരിച്ചു.+