22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.
28 പക്ഷേ ആ ദേശത്ത് താമസിക്കുന്നവർ വളരെ ശക്തരാണ്. അവരുടെ നഗരങ്ങൾ വളരെ വലുതും കോട്ടമതിൽ കെട്ടി സുരക്ഷിതമാക്കിയവയും ആണ്. അവിടെ ഞങ്ങൾ അനാക്യരെയും കണ്ടു.+