വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 9:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “ഇസ്രാ​യേലേ, കേൾക്കുക. ഇന്നു നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങ​ളെ​ക്കാൾ വലുപ്പ​വും ശക്തിയും ഉള്ള ജനതകളെ ഓടി​ച്ചു​ക​ള​യും;+ ആകാശ​ത്തോ​ളം എത്തുന്ന കോട്ട​ക​ളുള്ള മഹാന​ഗ​രങ്ങൾ നിങ്ങൾ പിടി​ച്ച​ട​ക്കും.+ 2 ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യ​വം​ശ​ജരെ,+ നിങ്ങൾ തോൽപ്പി​ക്കും. അവരെ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. ‘അനാക്കി​ന്റെ വംശജ​രോട്‌ എതിർത്തു​നിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.

  • യോശുവ 11:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ആ സമയത്ത്‌ യോശുവ അനാക്യരെ+ മലനാ​ട്ടിൽനിന്ന്‌ തുടച്ചു​നീ​ക്കി. ഹെ​ബ്രോൻ, ദബീർ, അനാബ്‌, യഹൂദാ​മ​ല​നാട്‌, ഇസ്രായേൽമ​ല​നാട്‌ എന്നീ സ്ഥലങ്ങൾ അതിൽപ്പെ​ടും. യോശുവ അവരെ​യും അവരുടെ നഗരങ്ങളെ​യും നിശ്ശേഷം സംഹരി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക