വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അവർ നെഗെ​ബി​ലേക്കു ചെന്ന്‌ അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസി​ക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജി​പ്‌തി​ലെ സോവാൻ പട്ടണം പണിയു​ന്ന​തിന്‌ ഏഴു വർഷം മുമ്പ്‌ പണിത​താ​യി​രു​ന്നു ഹെ​ബ്രോൻ.

  • ആവർത്തനം 1:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 നമ്മൾ ആ ദേശ​ത്തേക്ക്‌ എങ്ങനെ കടക്കാ​നാണ്‌? നമ്മുടെ സഹോ​ദ​ര​ന്മാർ നമ്മുടെ മനസ്സ്‌ ഇടിച്ചു​ക​ളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെ​ക്കാൾ വലിയ​വ​രും ഉയരമു​ള്ള​വ​രും ആണ്‌. അവരുടെ നഗരങ്ങൾ പ്രബല​വും കോട്ടകൾ ആകാശ​ത്തോ​ളം എത്തുന്ന​വ​യും ആണ്‌.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’

  • യോശുവ 15:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവയുടെ ആജ്ഞയനു​സ​രിച്ച്‌ യോശുവ യഫുന്ന​യു​ടെ മകനായ കാലേബിന്‌+ യഹൂദാ​മ​ക്കൾക്കി​ട​യിൽ ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ+ (അനാക്കി​ന്റെ അപ്പനാ​യി​രു​ന്നു അർബ.) ഓഹരി​യാ​യി കൊടു​ത്തു. 14 അവിടെനിന്ന്‌ കാലേബ്‌ അനാക്കിന്റെ+ പുത്ര​ന്മാ​രായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന്‌ അനാക്യ​രെ ഓടി​ച്ചു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക