30 അപ്പോൾ കാലേബ് മോശയുടെ മുന്നിൽ നിന്നിരുന്ന ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക് ഉടനെ പുറപ്പെടാം. അതു കീഴടക്കാനും കൈവശമാക്കാനും നമുക്കു കഴിയും, ഉറപ്പ്.”+
36 എന്നാൽ യഫുന്നയുടെ മകനായ കാലേബ് അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്രന്മാർക്കും കൊടുക്കുകയും ചെയ്യും. കാരണം കാലേബ് യഹോവയെ മുഴുഹൃദയത്തോടെ* അനുഗമിച്ചിരിക്കുന്നു.+