33 ഞങ്ങൾ അവിടെ നെഫിലിമുകളെയും കണ്ടു. നെഫിലിമുകളിൽനിന്നുള്ള* ആ അനാക്യവംശജരുടെ+ മുമ്പിൽ ഞങ്ങൾ വെറും പുൽച്ചാടികളെപ്പോലെയായിരുന്നു. അവർക്കും ഞങ്ങളെ കണ്ട് അങ്ങനെതന്നെ തോന്നി.”
21 ആ സമയത്ത് യോശുവ അനാക്യരെ+ മലനാട്ടിൽനിന്ന് തുടച്ചുനീക്കി. ഹെബ്രോൻ, ദബീർ, അനാബ്, യഹൂദാമലനാട്, ഇസ്രായേൽമലനാട് എന്നീ സ്ഥലങ്ങൾ അതിൽപ്പെടും. യോശുവ അവരെയും അവരുടെ നഗരങ്ങളെയും നിശ്ശേഷം സംഹരിച്ചു.+