യോശുവ 15:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അവിടെനിന്ന് കാലേബ് അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന് അനാക്യരെ ഓടിച്ചുകളഞ്ഞു. ന്യായാധിപന്മാർ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 മോശ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഹെബ്രോൻ അവർ കാലേബിനു കൊടുത്തു.+ കാലേബ് അനാക്കിന്റെ മൂന്ന് ആൺമക്കളെ+ അവിടെനിന്ന് ഓടിച്ചുകളഞ്ഞു.
14 അവിടെനിന്ന് കാലേബ് അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന് അനാക്യരെ ഓടിച്ചുകളഞ്ഞു.
20 മോശ വാഗ്ദാനം ചെയ്തിരുന്നതുപോലെ ഹെബ്രോൻ അവർ കാലേബിനു കൊടുത്തു.+ കാലേബ് അനാക്കിന്റെ മൂന്ന് ആൺമക്കളെ+ അവിടെനിന്ന് ഓടിച്ചുകളഞ്ഞു.