വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ട്‌, അവർ സത്യദൈ​വ​ത്തി​ന്റെ പെട്ടകം എക്രോ​നിലേക്ക്‌ അയച്ചു.+ പക്ഷേ, സത്യദൈ​വ​ത്തി​ന്റെ പെട്ടകം എക്രോ​നിലെ​ത്തിയ ഉടനെ എക്രോ​ന്യർ ഇങ്ങനെ പറഞ്ഞ്‌ നിലവി​ളി​ച്ചു​തു​ടങ്ങി: “നമ്മളെ​യും നമ്മുടെ ജനത്തെ​യും കൊല്ലാൻവേണ്ടി അവർ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ പെട്ടകം ഇങ്ങോട്ടു കൊണ്ടു​വ​ന്നി​രി​ക്കു​ന്നു!”+

  • 1 ശമുവേൽ 7:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കൂടാതെ, ഫെലി​സ്‌ത്യർ ഇസ്രായേ​ലിൽനിന്ന്‌ പിടിച്ചെ​ടു​ത്തി​രുന്ന എക്രോൻ മുതൽ ഗത്ത്‌ വരെയുള്ള നഗരങ്ങൾ ഇസ്രായേ​ല്യർക്കു തിരികെ കിട്ടു​ക​യും ചെയ്‌തു. ആ നഗരങ്ങ​ളു​ടെ ചുറ്റു​മുള്ള പ്രദേ​ശ​വും ഇസ്രാ​യേൽ ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ തിരി​ച്ചു​പി​ടി​ച്ചു.+

      മാത്രമല്ല, ഇസ്രായേ​ല്യ​രും അമോ​ര്യ​രും തമ്മിൽ സമാധാ​ന​ത്തി​ലു​മാ​യി​രു​ന്നു.

  • 2 രാജാക്കന്മാർ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അക്കാലത്ത്‌ അഹസ്യ രാജാവ്‌ ശമര്യ​യി​ലുള്ള ഭവനത്തി​ന്റെ മുകളി​ലത്തെ മുറി​യു​ടെ അഴി തകർന്ന്‌ താഴെ വീണ്‌ കിടപ്പി​ലാ​യി. രാജാവ്‌ ദാസന്മാ​രെ വിളിച്ച്‌ അവരോ​ട്‌, “ചെന്ന്‌ എക്രോനിലെ+ ദൈവ​മായ ബാൽസെ​ബൂ​ബി​നോട്‌ എന്റെ ഈ പരിക്കു ഭേദമാ​കു​മോ എന്നു ചോദി​ക്കുക”+ എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക