ഉൽപത്തി 21:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അവിടെവെച്ച് അവർ ഇരുവരും ആണയിട്ടതുകൊണ്ട് അബ്രാഹാം ആ സ്ഥലത്തെ ബേർ-ശേബ*+ എന്നു വിളിച്ചു. യോശുവ 19:1-3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ 2 അവരുടെ അവകാശം ശേബ ഉൾപ്പെടെ ബേർ-ശേബ,+ മോലാദ,+ 3 ഹസർ-ശൂവാൽ,+ ബാലെ, ഏസെം,+
19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ 2 അവരുടെ അവകാശം ശേബ ഉൾപ്പെടെ ബേർ-ശേബ,+ മോലാദ,+ 3 ഹസർ-ശൂവാൽ,+ ബാലെ, ഏസെം,+