യോശുവ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* യോശുവ 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു. 1 ദിനവൃത്താന്തം 6:66, 67 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 66 ചില കൊഹാത്യകുടുംബങ്ങൾക്കു തങ്ങളുടെ പ്രദേശമായി എഫ്രയീം ഗോത്രത്തിൽനിന്ന് നഗരങ്ങൾ ലഭിച്ചിരുന്നു.+ 67 എഫ്രയീംമലനാട്ടിൽ അഭയനഗരമായ* ശെഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അവർക്കു ലഭിച്ചു. കൂടാതെ ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു.
66 ചില കൊഹാത്യകുടുംബങ്ങൾക്കു തങ്ങളുടെ പ്രദേശമായി എഫ്രയീം ഗോത്രത്തിൽനിന്ന് നഗരങ്ങൾ ലഭിച്ചിരുന്നു.+ 67 എഫ്രയീംമലനാട്ടിൽ അഭയനഗരമായ* ശെഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അവർക്കു ലഭിച്ചു. കൂടാതെ ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും