20 ലേവ്യരിലെ ശേഷിച്ച കൊഹാത്യകുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് നഗരങ്ങൾ നറുക്കിട്ട് കൊടുത്തു. 21 അവർ അവർക്ക് എഫ്രയീംമലനാട്ടിൽ കൊലയാളിക്കുവേണ്ടിയുള്ള അഭയനഗരമായ+ ശേഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും