സംഖ്യ 35:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നിങ്ങൾക്ക് എളുപ്പം ചെന്നെത്താൻ കഴിയുന്ന നഗരങ്ങളാണ് അഭയനഗരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ അവിടേക്ക് ഓടിപ്പോകണം.+ സംഖ്യ 35:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+
11 നിങ്ങൾക്ക് എളുപ്പം ചെന്നെത്താൻ കഴിയുന്ന നഗരങ്ങളാണ് അഭയനഗരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ അവിടേക്ക് ഓടിപ്പോകണം.+
15 ഇസ്രായേല്യരോ അവർക്കിടയിലെ കുടിയേറ്റക്കാരോ ദേശത്ത് വന്നുതാമസിക്കുന്ന വിദേശികളോ+ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ, ഓടിരക്ഷപ്പെടാനുള്ള അഭയസ്ഥാനമായിരിക്കും ഈ ആറു നഗരങ്ങൾ.+