യോശുവ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* 1 രാജാക്കന്മാർ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 രഹബെയാം ശെഖേമിലേക്കു+ ചെന്നു. രഹബെയാമിനെ രാജാവാക്കാൻ+ എല്ലാ ഇസ്രായേല്യരും ശെഖേമിൽ കൂടിവന്നിരുന്നു.
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
12 രഹബെയാം ശെഖേമിലേക്കു+ ചെന്നു. രഹബെയാമിനെ രാജാവാക്കാൻ+ എല്ലാ ഇസ്രായേല്യരും ശെഖേമിൽ കൂടിവന്നിരുന്നു.