സംഖ്യ 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവ അഹരോനോടു തുടർന്നുപറഞ്ഞു: “അവരുടെ ദേശത്ത് നിനക്ക് അവകാശം ലഭിക്കില്ല. ദേശത്തിന്റെ ഒരു ഓഹരിയും അവർക്കിടയിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ് ഇസ്രായേല്യർക്കിടയിൽ നിന്റെ ഓഹരിയും അവകാശവും.+ യോശുവ 13:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 പക്ഷേ, ലേവ്യഗോത്രത്തിനു മോശ അവകാശം കൊടുത്തില്ല.+ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഗ്ദാനം+ ചെയ്തതുപോലെ, ദൈവമായിരുന്നു അവരുടെ അവകാശം.
20 യഹോവ അഹരോനോടു തുടർന്നുപറഞ്ഞു: “അവരുടെ ദേശത്ത് നിനക്ക് അവകാശം ലഭിക്കില്ല. ദേശത്തിന്റെ ഒരു ഓഹരിയും അവർക്കിടയിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ് ഇസ്രായേല്യർക്കിടയിൽ നിന്റെ ഓഹരിയും അവകാശവും.+
33 പക്ഷേ, ലേവ്യഗോത്രത്തിനു മോശ അവകാശം കൊടുത്തില്ല.+ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഗ്ദാനം+ ചെയ്തതുപോലെ, ദൈവമായിരുന്നു അവരുടെ അവകാശം.