വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 18:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ലേവ്യ​പു​രോ​ഹി​ത​ന്മാർക്കും ലേവി​ഗോ​ത്ര​ത്തിൽപ്പെട്ട ഒരാൾക്കും ഇസ്രാ​യേ​ലി​നോ​ടൊ​പ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ക്കില്ല. യഹോ​വ​യ്‌ക്ക്‌ അഗ്നിയിൽ അർപ്പി​ക്കുന്ന യാഗത്തിൽനി​ന്നാണ്‌ അവർ ഭക്ഷി​ക്കേ​ണ്ടത്‌—അതു ലേവി​യു​ടെ അവകാ​ശ​മാ​ണ​ല്ലോ.+ 2 അതുകൊണ്ട്‌ തങ്ങളുടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽ അവർക്ക്‌ ഒരു അവകാ​ശ​വും ഉണ്ടാക​രുത്‌. ദൈവ​മായ യഹോവ അവരോ​ടു പറഞ്ഞതു​പോ​ലെ ദൈവ​മാണ്‌ അവരുടെ അവകാശം.

  • യോശുവ 18:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പക്ഷേ, ലേവ്യർക്കു നിങ്ങളു​ടെ ഇടയിൽ ഓഹരി നൽകില്ല.+ കാരണം, യഹോ​വ​യു​ടെ പൗരോ​ഹി​ത്യ​മാണ്‌ അവരുടെ അവകാശം.+ ഇനി, ഗാദും രൂബേ​നും മനശ്ശെ​യു​ടെ പാതി ഗോത്രവും+ ആകട്ടെ യഹോ​വ​യു​ടെ ദാസനായ മോശ അവർക്കു കൊടുത്ത അവകാശം ഇതി​നോ​ട​കം​തന്നെ യോർദാ​നു കിഴക്ക്‌ സ്വന്തമാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”

  • യഹസ്‌കേൽ 44:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “‘ഇനി അവരുടെ പൈതൃ​കാ​വ​കാ​ശ​ത്തി​ന്റെ കാര്യം: ഞാനാണ്‌ അവരുടെ അവകാശം.+ നിങ്ങൾ ഇസ്രാ​യേ​ലിൽ അവർക്ക്‌ ഒരു സ്വത്തും കൊടു​ക്ക​രുത്‌. ഞാനാ​ണ​ല്ലോ അവരുടെ സ്വത്ത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക