യോശുവ 15:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അത് ആഖോർ താഴ്‌വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്‌നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു. യോശുവ 15:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
7 അത് ആഖോർ താഴ്‌വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്‌നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു.
12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.