-
യോന 1:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പക്ഷേ യോന യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്ക് ഓടിപ്പോകാൻ തീരുമാനിച്ച് യോപ്പയിൽ ചെന്നു, അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. യഹോവയിൽനിന്ന് അകലെ, തർശീശിലേക്കു പോകാനായി യോന യാത്രക്കൂലി കൊടുത്ത് അവരോടൊപ്പം ആ കപ്പലിൽ കയറി.
-