-
1 ദിനവൃത്താന്തം 6:77, 78വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
77 ബാക്കി മെരാര്യർക്ക് അവർ സെബുലൂൻ ഗോത്രത്തിൽനിന്ന്+ രിമ്മോനോയും അതിന്റെ മേച്ചിൽപ്പുറങ്ങളും താബോരും അതിന്റെ മേച്ചിൽപ്പുറങ്ങളും 78 രൂബേൻ ഗോത്രത്തിൽനിന്ന് യരീഹൊയ്ക്കടുത്തുള്ള യോർദാൻ പ്രദേശത്ത്, യോർദാനു കിഴക്ക് വിജനഭൂമിയിലുള്ള ബേസെരും അതിന്റെ മേച്ചിൽപ്പുറങ്ങളും യാഹാസും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
-