വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 21:34-39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ലേവ്യരിൽ ശേഷി​ച്ച​വ​രായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്‌+ കിട്ടി​യത്‌ യൊക്‌നെയാമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കർഥയും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 35 ദിംനയും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും നഹലാലും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും ആയിരു​ന്നു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.

      36 രൂബേൻഗോത്രത്തിൽനിന്ന്‌ ബേസെരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യാഹാ​സും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 37 കെദേമോത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മേഫാ​ത്തും അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.

      38 ഗാദ്‌ഗോത്രത്തിൽനിന്ന്‌,+ കൊല ചെയ്‌ത​വ​നുവേ​ണ്ടി​യുള്ള അഭയന​ഗ​ര​മായ ഗിലെ​യാ​ദി​ലെ രാമോത്തും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും മഹനയീമും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും 39 ഹെശ്‌ബോനും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും യസേരും+ അതിന്റെ മേച്ചിൽപ്പു​റ​ങ്ങ​ളും കൊടു​ത്തു. അങ്ങനെ, നാലു നഗരം അവർക്കു കിട്ടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക