വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 46:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാ​ത്ത്‌, മെരാരി.+

  • സംഖ്യ 3:27-31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 കൊഹാത്തിൽനിന്നാണ്‌ അമ്രാ​മ്യ​രു​ടെ കുടും​ബ​വും യിസ്‌ഹാ​ര്യ​രു​ടെ കുടും​ബ​വും ഹെ​ബ്രോ​ന്യ​രു​ടെ കുടും​ബ​വും ഉസ്സീ​യേ​ല്യ​രു​ടെ കുടും​ബ​വും ഉത്ഭവി​ച്ചത്‌. ഇവയാണു കൊഹാ​ത്യ​രു​ടെ കുടും​ബങ്ങൾ.+ 28 അവരിൽ ഒരു മാസവും അതിനു മേലോ​ട്ടും പ്രായ​മുള്ള ആണുങ്ങ​ളു​ടെ ആകെ എണ്ണം 8,600. അവർക്കാ​യി​രു​ന്നു വിശു​ദ്ധ​സ്ഥലം പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം.+ 29 കൊഹാത്തിന്റെ വംശജ​രു​ടെ കുടും​ബങ്ങൾ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്താ​ണു പാളയ​മ​ടി​ച്ചി​രു​ന്നത്‌.+ 30 ഉസ്സീയേലിന്റെ മകനായ എലീസാ​ഫാ​നാ​യി​രു​ന്നു കൊഹാ​ത്യ​കു​ടും​ബ​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്തി​ന്റെ തലവൻ.+ 31 പെട്ടകം,+ മേശ,+ തണ്ടുവി​ളക്ക്‌,+ യാഗപീ​ഠങ്ങൾ,+ വിശു​ദ്ധ​സ്ഥ​ലത്തെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണങ്ങൾ,+ യവനിക*+ എന്നിവ​യു​ടെ പരിര​ക്ഷ​യും ഇവയോ​ടു ബന്ധപ്പെട്ട സേവന​ങ്ങ​ളും ആയിരു​ന്നു അവരുടെ ഉത്തരവാ​ദി​ത്വം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക