വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 25:33, 34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അവർ ആ വീടുകൾ തിരികെ വാങ്ങു​ന്നില്ലെ​ങ്കിൽ, അവരുടെ നഗരത്തി​ലുള്ള വിറ്റു​പോയ വീടുകൾ ജൂബി​ലി​യിൽ വിട്ട്‌ കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേ​ല്യ​രു​ടെ ഇടയിൽ ലേവ്യ​രു​ടെ അവകാ​ശ​മാണ്‌.+ 34 പക്ഷേ നഗരത്തി​നു ചുറ്റു​മുള്ള മേച്ചിൽപ്പു​റ​മായ നിലം+ വിൽക്ക​രുത്‌. കാരണം അത്‌ അവരുടെ സ്ഥിരമായ അവകാ​ശ​മാണ്‌.

  • സംഖ്യ 35:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നിങ്ങൾ ലേവ്യർക്കു കൊടു​ക്കുന്ന ഓരോ നഗരത്തി​ന്റെ​യും മേച്ചിൽപ്പു​റങ്ങൾ അതതു നഗരത്തി​ന്റെ ചുറ്റു​മ​തി​ലിൽനിന്ന്‌ പുറ​ത്തേക്ക്‌ 1,000 മുഴമാ​യി​രി​ക്കണം.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക