വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 23:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “ഇപ്പോൾ ഇതാ, ഞാൻ മരിക്കാ​റാ​യി.* നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്‌ദാ​ന​ങ്ങ​ളിലെ​യും ഒറ്റ വാക്കുപോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. അവയെ​ല്ലാം നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ​തന്നെ സംഭവി​ച്ചു, ഒന്നും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.+

  • 1 രാജാക്കന്മാർ 8:56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 56 “വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ സ്വന്തം ജനമായ ഇസ്രാ​യേ​ലിന്‌ ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. തന്റെ ദാസനായ മോശ​യി​ലൂ​ടെ ദൈവം നൽകിയ നല്ല വാഗ്‌ദാ​ന​ങ്ങ​ളിൽ ഒന്നു​പോ​ലും നിറ​വേ​റാ​തി​രു​ന്നി​ട്ടില്ല.+

  • എബ്രായർ 6:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 മാറ്റം വരാത്ത ഈ രണ്ടു കാര്യ​ത്തി​ലും ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല.+ അഭയം തേടി​ച്ചെന്ന നമുക്ക്‌, നമ്മുടെ മുന്നിൽ വെച്ചി​രി​ക്കുന്ന പ്രത്യാശ മുറുകെ പിടി​ക്കാൻ ഇവ ശക്തമായ പ്രേര​ണയേ​കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക