യോശുവ 21:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+ 1 രാജാക്കന്മാർ 8:56 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 56 “വാഗ്ദാനം ചെയ്തതുപോലെ സ്വന്തം ജനമായ ഇസ്രായേലിന് ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. തന്റെ ദാസനായ മോശയിലൂടെ ദൈവം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറാതിരുന്നിട്ടില്ല.+
45 ഇസ്രായേൽഗൃഹത്തിന് യഹോവ കൊടുത്ത നല്ല വാഗ്ദാനങ്ങളെല്ലാം നിറവേറി. അവയിൽ ഒന്നുപോലും* നിറവേറാതിരുന്നില്ല.+
56 “വാഗ്ദാനം ചെയ്തതുപോലെ സ്വന്തം ജനമായ ഇസ്രായേലിന് ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. തന്റെ ദാസനായ മോശയിലൂടെ ദൈവം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറാതിരുന്നിട്ടില്ല.+