-
യോശുവ 1:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഞാൻ മോശയോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെല്ലാം ഞാൻ നിങ്ങൾക്കു തരും.+ 4 നിങ്ങളുടെ പ്രദേശം വിജനഭൂമി* മുതൽ ലബാനോൻ വരെയും യൂഫ്രട്ടീസ് മഹാനദി വരെയും—അതായത് ഹിത്യരുടെ+ ദേശം മുഴുവനും—പടിഞ്ഞാറോട്ടു* മഹാസമുദ്രം വരെയും*+ വ്യാപിച്ചുകിടക്കും. 5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ആർക്കും നിന്റെ മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.+ ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെതന്നെ നിന്റെകൂടെയും ഉണ്ടാകും.+ ഞാൻ നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.+
-