-
സംഖ്യ 34:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+
3 “‘നിങ്ങളുടെ തെക്കേ അതിർ ഏദോമിന് അടുത്തുള്ള സീൻ വിജനഭൂമിയായിരിക്കും. ഈ തെക്കേ അതിരിന്റെ കിഴക്കുഭാഗം ഉപ്പുകടലിന്റെ*+ അറ്റത്തുനിന്ന് തുടങ്ങി,
-