വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 17:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അബ്രാ​മിന്‌ 99 വയസ്സു​ള്ളപ്പോൾ യഹോവ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി. ദൈവം പറഞ്ഞു: “ഞാൻ സർവശ​ക്ത​നായ ദൈവ​മാണ്‌. നീ എന്റെ മുമ്പാകെ നേരോ​ടെ നടന്ന്‌ നിഷ്‌കളങ്കനാണെന്നു* തെളി​യി​ക്കുക.

  • ആവർത്തനം 10:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “അതു​കൊണ്ട്‌ ഇസ്രാ​യേലേ, എന്താണു നിന്റെ ദൈവ​മായ യഹോവ നിന്നോ​ട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?+ നിന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെടുകയും+ ദൈവ​ത്തിന്റെ എല്ലാ വഴിക​ളി​ലും നടക്കുകയും+ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+

  • ആവർത്തനം 18:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നീ നിന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കണം.+

  • 1 ശമുവേൽ 12:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പക്ഷേ, നിങ്ങൾ യഹോ​വയെ ഭയപ്പെട്ട്‌+ മുഴു​ഹൃ​ദ​യത്തോ​ടെ ദൈവത്തെ വിശ്വസ്‌തമായി* സേവി​ക്കണം. കാരണം, ദൈവം നിങ്ങൾക്കു​വേണ്ടി എന്തെല്ലാം മഹാകാ​ര്യ​ങ്ങ​ളാ​ണു ചെയ്‌തത്‌!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക