1 ശമുവേൽ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്. സങ്കീർത്തനം 111:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും. സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്.
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും.
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+