വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിങ്ങൾ അവയെ​ല്ലാം ശ്രദ്ധാ​പൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങ​ളെ​ക്കു​റിച്ച്‌ കേൾക്കുന്ന ജനങ്ങളു​ടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരി​ക്കും. അവർ നിങ്ങ​ളെ​ക്കു​റിച്ച്‌, ‘ഈ മഹാജനത ജ്ഞാനവും വകതി​രി​വും ഉള്ളവരാ​ണ്‌’+ എന്നു പറയും.

  • യോശുവ 1:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോ​ടു കല്‌പിച്ച നിയമം* മുഴുവൻ ശ്രദ്ധാ​പൂർവം പാലി​ക്കുക. അതിൽനി​ന്ന്‌ വലത്തോ​ട്ടോ ഇടത്തോ​ട്ടോ മാറരു​ത്‌.+ അപ്പോൾ, നീ എവിടെ പോയാ​ലും നിനക്കു ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യാ​നാ​കും.+ 8 ഈ നിയമ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്ന്‌ നീങ്ങിപ്പോ​ക​രുത്‌.+ അതിൽ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയി​ക്കും.+ നീ ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യും.

  • 1 രാജാക്കന്മാർ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നിന്റെ ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും മോശ​യു​ടെ നിയമത്തിൽ* എഴുതി​യി​രി​ക്കുന്ന ദൈവ​നി​യ​മങ്ങൾ, കല്‌പ​നകൾ, ന്യായ​ത്തീർപ്പു​കൾ, ഓർമി​പ്പി​ക്ക​ലു​കൾ എന്നിവ അതേപടി അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നീ നിന്റെ ദൈവ​മായ യഹോ​വ​യോ​ടുള്ള കടമ നിറ​വേ​റ്റണം.+ അപ്പോൾ, എന്തു ചെയ്‌താ​ലും എവി​ടേക്കു തിരി​ഞ്ഞാ​ലും നീ വിജയം വരിക്കും.*

  • സങ്കീർത്തനം 119:100
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 100 പ്രായമുള്ളവരെക്കാൾ വിവേ​ക​ത്തോ​ടെ ഞാൻ പ്രവർത്തി​ക്കു​ന്നു;

      കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്നു.

  • 2 തിമൊഥെയൊസ്‌ 3:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്നാൽ നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യപ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെ​ല്ലാ​മാ​ണു പഠിച്ചതെ​ന്നും 15 ക്രിസ്‌തുയേശുവിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരു​ത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക