7 കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെടുന്ന അവർ ഇനി ഒരിക്കലും അവയ്‌ക്കു ബലി അർപ്പിക്കരുത്.+ ഇതു നിങ്ങൾക്കു തലമുറകളിലുടനീളം നിലനിൽക്കുന്ന ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”’
8 ഈജിപ്‌തിൽവെച്ച് ചെയ്തുവന്ന വേശ്യാവൃത്തി അവൾ ഉപേക്ഷിച്ചില്ല. അവളുടെ ചെറുപ്പത്തിൽ അവർ അവളുമായി ബന്ധപ്പെട്ടു. കന്യകയായിരുന്ന അവളുടെ മാറിടം തഴുകി. അവളുടെ മേൽ അവർ തങ്ങളുടെ കാമദാഹം തീർത്തു.*+