വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവർ ദൈവ​ത്തി​നല്ല, ഭൂതങ്ങൾക്ക്‌,

      അവർ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങൾക്ക്‌, ബലി അർപ്പിച്ചു;+

      ഈയിടെ വന്ന പുതു​ദൈ​വ​ങ്ങൾക്ക്‌,

      അവരുടെ പിതാ​ക്ക​ന്മാർ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങൾക്ക്‌, ബലി അർപ്പിച്ചു.

  • യോശുവ 24:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “അതു​കൊണ്ട്‌, യഹോ​വയെ ഭയപ്പെ​ടുക. ധർമനിഷ്‌ഠയോടും* വിശ്വസ്‌തതയോടും+ കൂടെ* ആ ദൈവത്തെ സേവി​ക്കുക. നദിക്ക്‌* അക്കരെവെ​ച്ചും ഈജിപ്‌തിൽവെച്ചും+ നിങ്ങളു​ടെ പൂർവി​കർ സേവിച്ച ദൈവ​ങ്ങളെ നീക്കി​ക്ക​ളഞ്ഞ്‌ നിങ്ങൾ യഹോ​വയെ സേവി​ക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക